ജൂഡ്സ് മൌണ്ട് സെന്റ് ജൂഡ് ദൈവാലയവും മാനന്തവാടി സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്
2026 ജൂലൈ 12 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഒരു മണി വരെ
ക്യാമ്പിന്റെ പ്രത്യേകതകൾ
ജനറൽ വിഭാഗം
സ്ത്രീ രോഗ വിഭാഗം അസ്ഥിരോഗ വിഭാഗം കാഴ്ച പരിശോധന
മറ്റ് സേവനങ്ങൾ
സൗജന്യ തൈറോയ്ഡ് ടെസ്റ്റ് (TSH )
ബി പി ചെക്കപ്പ്
ക്യാമ്പിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു