പെസഹാ വ്യാഴം - 7.30 AM - പെസഹായുടെ തിരുക്കർമ്മങ്ങൾ
10. AM മുതൽ 3 PM വരെ ആരാധന
03PM മുതൽ 4 PM വരെ പൊതു ആരാധന
ദുഃഖവെള്ളി - 7.30 AM ദുഃഖ വെള്ളിയുടെ തിരുക്കർമ്മങ്ങൾ
9.30 കുരിശിന്റെ വഴി, റാട്ടക്കൊല്ലിമല കുരിശടിയിലേക്ക്
ദുഃഖ ശനി -7 AM ദുഃഖ ശനിയുടെ കർമ്മങ്ങൾ
ഉയിർപ്പ് - ശനി രാത്രി 8.PM - ഉയിർപ്പിന്റെ തിരുക്കർമ്മങ്ങൾ
- ഞായർ രാവിലെ 6.45, 8.30 വിശുദ്ധ കുർബ്ബാന