AUGUSTINE (JOY) , MYLADOOR - 68
29-04-2026
നമ്മുടെ ഇടവകാംഗം മൈലാടൂർ അഗസ്റ്റിൻ (ജോയി)(68) ഏപ്രിൽ 29ന് കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ 02-05-2026ശനിയാഴ്ച്ച രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിക്കന്നു.അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം
Details