Mathai(Thankachan), Chakkittakudiyil - 62
26-07-2025
നമ്മുടെ ഇടവാംഗമായ സെന്റ് ജോസഫ് യൂണിറ്റിലെ തങ്കച്ചൻ ചക്കിട്ടകുടിയിൽ (62) ഇന്ന് (26-07-2025) കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച (27-07-2025) വൈകിട്ട് 4.30ന്.
ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് ഇടവകയുടെ പ്രാർത്ഥനയും അനുശോചനവും അറിയിക്കുന്നു.
Details