• ഈ ശനിയാഴ്ച പള്ളിയും പരിസരവും വൃത്തിയാക്കിയത് സെന്റ്. ജോസഫ് വാർഡ്
• അടുത്ത ശനിയാഴ്ച പള്ളിയും പരിസരവും വൃത്തിയാക്കേണ്ടത്സെന്റ്. ജോർജ് വാർഡ്
• സെപ്റ്റംബർ 8 മാതാവിന്റെ പിറവി തിരുനാൾ
- സെപ്റ്റംബർ 1 = സെന്റ്. ജോർജ്
-സെപ്റ്റംബർ 2 = സെന്റ്. മേരീസ്
-സെപ്റ്റംബർ 3 = സന്തോം
-സെപ്റ്റംബർ 4 = സെന്റ്. ജൂഡ്
-സെപ്റ്റംബർ 5 = മാതൃവേദി
-സെപ്റ്റംബർ 6 = CML, KCYM
-സെപ്റ്റംബർ 7 = സെന്റ്. അൽഫോൻസാ
-സെപ്റ്റംബർ 8 = സെന്റ്. ജോസഫ്
• അവസാന ദിവസം അപ്പം എല്ലാവരും വീട്ടിൽ നിന്ന് കൊണ്ടുവരുക
• ഒൿടോബർ 15 ന് മുൻപ് കല്ലറകൾ വൃത്തിയാക്കണം
• സെപ്റ്റംബർ 8 ന്ന് ശേഷം സെന്റ്. ജോസഫ് വാർഡും സെന്റ്. ജോർജ് വാർഡും ഒന്നിപ്പിക്കുന്നു