ANTONY P J, PAZHUKKAYIL - 75
28-08-2026
നമ്മുടെ ഇടവകയിലെ സെന്റ് അസ്സീസി യൂണിറ്റ് അംഗമായ പഴുക്കായിൽ
ആന്റണി പി ജെ (75) കർത്താവിൽ മരണനിദ്ര പ്രാപിച്ചു. മൃതസംസ്കാര ശുശൂഷ (29/08/2026) രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതാണ്. ദുഃഖാർത്തരായ കുടുംബാഗങ്ങൾക്ക് ഇടവകയുടെ പ്രാർത്ഥനയും അനുശോചനവും.
Details