THEYYAMMA, KOCHUPARAMBIL - 78
17-03-2026
കൊച്ചുപറമ്പിൽ തെയ്യാമ്മ (ത്രേസ്യ) 78 വയസ്സ് കർത്താവിൽ നിദ്ര പ്രാപിച്ചു.
മൃതസംസ്കാര ശുശ്രൂഷ ഇന്ന് (17-03-2026, ചൊവ്വ) വൈകുന്നേരം 4 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നു.
സംസ്കാരം വിളമ്പുകണ്ടം സെ. സെബാസ്റ്റ്യൻസ് പള്ളി സിമിത്തേരിയിൽ.
ആദരാജ്ഞലികൾ
Details