OCT 13
ലോഗോസ് ബൈബിൾ ക്വിസ് 2024 - വിജയികൾ
2024 ലെ ലോഗോസ് ബൈബിൾ ക്വിസ് മത്സരത്തിൽ മക്കിയാട് സെൻറ് ജൂഡ്സ് ഇടവകയിൽ എറ്റവും കൂടുതൽ മാർക്ക് നേടിയ
ജിൻസി രാമപുരം – 89 മാർക്ക്
ഷൈനി കുമ്പുക്കൽ - 74 മാർക്ക്
അനീന പുളിക്കക്കുന്നേൽ - 57 മാർക്ക്
എന്നിവർക്ക് അഭിനന്ദനങ്ങൾ..........