OCT 22
Biju Peter Chakkulathil
കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷന് കല്പറ്റയില് വച്ച് 2025 ഒക്ടോബര്‍ 21, 22 തിയ്യതികളില്‍ നടത്തിയ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഡിസ്കസ് ത്രോയില്‍ മൂന്നാം സ്ഥാനം നേടിയ ബിജു പീറ്റര്‍ ചക്കുളത്തിന് ഇടവക കുടുംബത്തിന്റെ അഭിനന്ദനങ്ങള്‍..