1. അടുത്തയാഴ്ച പള്ളിയും പരിസരവും വൃത്തിയക്കേണ്ടത് ഏഴാം യൂണിറ്റ് (St. Jude)
2. ജൂലൈ 3 ദുക്റാന തിരുനാൾ, കടമുള്ള ദിവസം. അന്ന് വി കുർബാന രാവിലെ 6.45ന്
3. അടുത്ത ഞായറാഴ്ച ആദ്യത്തെ കുർബാന ശേഷം കമ്മിറ്റി മീറ്റിംഗ് ഉണ്ടായിരിക്കും
4. അടുത്ത ഞായറാഴ്ച യുവജന ദിനം. യുവജനങ്ങൾ രണ്ടാമത്തെ കുർബാനയ്ക്ക് വരാൻ ശ്രദ്ധിക്കുക.
5. ജൂലൈ മാസം എല്ലാ ദിവസവും വി. കുർബാനയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സമ്മാനം ഉണ്ടായിരിക്കും.