Jithin, Chirathalakkal - 25
24-11-2024
ഈ ഇടവക ചിറതലയ്ക്കല്‍ റെജി - ജിജി മകന് ജിതിന് (26) ഞായറാഴ്ച വൈകിട്ട് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. മൃതസംസ്കാരം ചൊവ്വാഴ്ച (നവംബര്‍ 26) രാവിലെ 10 മണിക്ക് പരേതന്റെ ഭവനത്തില്‍ ആരംഭിക്കുന്നതാണ്. പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാം.
Details