We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
10/08/2025• Offline • MARY MATHA COLLEGE • 03:00 PM - 06:30 PM
വൈദികരുടെ മദ്ധ്യസ്ഥനായ വിശുദ്ധ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച്, മാനന്തവാടി രൂപതയിൽ സേവനം ചെയ്യുന്ന വൈദികർക്ക് സ്നേഹാദരങ്ങളോടെ ഒരു കായിക വിരുന്ന്.
ആവേശത്തിന്റെ സ്മാഷുകളും സൗഹൃദത്തിന്റെ റാലികളും തീർക്കാൻ പ്രിയ വൈദികരെ ക്ഷണിക്കുന്നു.
ആവേശവും സൗഹൃദവും നേർക്കുനേർ വരുന്ന
കെ.സി.വൈ.എം , ചെറുപുഷ്പ മീഷൻലീഗ് മാനന്തവാടി രൂപത
❤️