We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
01/12/2025• Offline • BOYS TOWN, ZION RETREAT CENTERE. • 10:00 AM - 01:00 AM
സീയോൻ ധ്യാനകേന്ദ്രം വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക്
മാനന്തവാടി രൂപതയുടെ നേതൃത്വത്തിലുള്ള സിയോൻ ധ്യാനകേന്ദ്രം ദ്വാരക പാസ്റ്ററൽ സെൻററിൽ നിന്ന് ബോയ്സ് ടൗണിൽ പുതുക്കിപ്പണിത കെട്ടിടത്തിലേക്ക് മാറ്റി ഡിസംബർ ഒന്നാം തീയതി തിങ്കളാഴ്ച വെഞ്ചിരിപ്പ് കർമ്മം നടത്തുന്നു.
ധ്യാനവും പ്രാർത്ഥനയും കേന്ദ്രീകരിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ ധ്യാനകേന്ദ്രമാക്കി ഉയർത്തപ്പെടുന്ന സിയോൺ ധ്യാനകേന്ദ്രത്തിൽ പ്രാർത്ഥിക്കുവാനും ധ്യാനിക്കുവാനും ഏവർക്കും സ്വാഗതം.