കാര്യ പരിപാടികള്‍
        
        
          
            9:00 am
            
ആഘോഷമായ കൃതജ്ഞതാബലി
          
         
         
        
          
            സ്വാഗതം
          
          മാർ അലക്സ് താരാമംഗലം
(സഹായ മെത്രാൻ, മാനന്തവാടി രൂപത)
         
        
          
            മുഖ്യ കാർമ്മികൻ
          
          കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
(മേജര്‍ ആര്‍ച്ചു ബിഷപ്പ്, സിറോ മലബാര്‍ സഭ)
         
        
          
            വചന സന്ദേശം
          
          മാര്‍ ജോസഫ് പാംപ്ലാനി
(ആര്‍ച്ച് ബിഷപ്പ്, തലശ്ശേരി അതിരൂപത)
         
        
          
            വചന സന്ദേശം
          
          മാര്‍ ജോസഫ് പാംപ്ലാനി
(ആര്‍ച്ച് ബിഷപ്പ്, തലശ്ശേരി അതിരൂപത)
         
        
        
        
          
            സ്വാഗതം
          
          മാര്‍ ജോസ് പൊരുന്നേടം
(മാനന്തവാടി രൂപതാ മെത്രാന്‍)
         
        
          
            ഉദ്ഘാടനം
          
          ആര്‍ച്ച്ബിഷപ്പ് ലിയോപോള്‍ദോ ജിറേല്ലി
(അപ്പസ്‌ത്തോലിക്ക് നൂൺഷ്യോ)
         
        
          
            അധ്യക്ഷ പ്രസംഗം
          
          കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
(മേജര്‍ ആര്‍ച്ചു ബിഷപ്പ്, സിറോ മലബാര്‍ സഭ)
         
        
          
            ജൂബിലി റിപ്പോര്‍ട്ട്
          
          റവ ഫാ ബിജു മാവറ
(ജൂബിലി കണ്‍വീനര്‍)
         
        
          
            മുഖ്യ പ്രഭാഷണം
          
          ശ്രീ വി. മുരളീധരന്‍
(വിദേശകാര്യ പാര്‍ലമെന്ററി സഹമന്ത്രി)
         
        വിവിധ പദ്ധതികളുടെ ഉദ്ഘാടനം
        
          - 
            
സ്വാന്ത്വനം, പാലിയേറ്റീവ് & ആംബുലന്‍സ് (നീലഗിരി) ഉദ്ഘാടനം, ലോഗോ റിലീസിംഗ്
            ശ്രീ റോഷി അഗസ്റിന്‍
(കേരള ജലവകുപ്പ് മന്ത്രി)
           
          - 
            
ഡയാലിസിസ് സെന്‍റര്‍ ഉദ്ഘാടനം
            ശ്രീ വി.ഡി. സതീശന്‍
(പ്രതിപക്ഷ നേതാവ്, കേരള നിയമസഭ)
           
          - 
            
ബിഷപ്പ് ഇമ്മാനുവേല്‍ പോത്തനാമുഴി സ്കോളര്‍ഷിപ്: ഉദ്ഘാടനം
            മാര്‍ ആ൯ഡ്രുസ് താഴത്ത്
(ആര്‍ച്ച് ബിഷപ്പ്. തൃശൂര്‍ അതിരൂപതാ)
           
          - 
            
പാസ്റ്ററൽ പ്ലാൻ വിശദീകരണം
            മാര്‍ ജേക്കബ് തൂങ്കുഴി
(ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ്, തൃശൂര്‍ അതിരൂപത & പ്രഥമ മെത്രാൻ, മാനന്തവാടി രൂപത)
           
          - 
            
വീടുകളുടെ താക്കോല്‍ദാനം
            ശ്രീ ഓ.ആര്‍. കേളു എം.എല്‍.എ.
(മാനന്തവാടി നിയോജകമണ്ഡലം)
           
          - 
            
സൗജന്യ ഡയാലിസിസ് ടോക്കണുകളുടെ വിതരണം
            ശ്രീ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.
(സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം)
           
          - 
            
ഉപജീവനം, കര്‍ഷക പാക്കേജ്:
            ശ്രീ ടി. സിദ്ധിക്ക് എം.എല്‍.എ.
(കല്‍പ്പറ്റ നിയോജകമണ്ഡലം)
           
        
        ആദരിക്കല്‍
        
          - മാര്‍ .ജേക്കബ് തൂങ്കുഴി
 
          - മാര്‍ ജോര്‍ജ് ഞരളക്കാട്ട്
 
          - ജൂബിലേറിയന്‍സ് 
(വൈദികര്‍, സന്യസ്ഥര്‍, ദേവാലയ ശുശ്രൂഷികൾ , മതാധ്യാപകർ) 
        
        ആശംസകള്‍
        
          - ശ്രീ സണ്ണി ജോസഫ് എം.എല്‍.എ 
(പേരാവൂര്‍ നിയോജകമണ്ഡലം) 
          - ശ്രീ പൊൻ ജയശീലൻ BSc., BL 
(എം.എല്‍.എ. ഗൂഡല്ലൂർ)  
          - ശ്രീ എന്‍. ഡി. അപ്പച്ചൻ 
(പാസ്റ്ററൽ കണ്‍സില്‍ അംഗം) 
          - റവ. സി. ആന്‍ മേരി എസ്.എ.ബി.എസ്. 
(പ്രൊവിന്‍ഷ്യല്‍) 
          - ശ്രീമതി ബീന കരിമ്പനാക്കുഴി 
(പാസ്റ്ററല്‍ കാണ്‍സില്‍ അംഗം) 
          - കുമാരി അഥേല ബിനീഷ് 
(കുട്ടികളുടെ പ്രതിനിധി) 
        
        
          
            നന്ദി
          
          ശ്രീ ജോസ് മാത്യു പുഞ്ചയില്‍
(പാസ്റ്ററല്‍ കാണ്‍സില്‍ സെക്രട്ടറി)
         
        
        
        സാന്നിധ്യം
        
          - ശ്രീ ഷംഷാദ് മരക്കാര്‍ 
(പ്രസിഡന്റ്, വയനാട്  ജില്ലാ പഞ്ചായത്ത്)  
          - ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
(ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ്, തലശേരി അതിരൂപത) 
          - ആര്‍ച്ച് ബിഷപ്പ് ജോണ്‍ മൂലച്ചിറ 
(ആര്‍ച്ച് ബിഷപ്പ്, ഗുവാഹത്തി അതിരൂപത) 
          - ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ 
(ബിഷപ്പ്, കോഴിക്കോട് രൂപത) 
          - ബിഷപ്പ് ജോസഫ് മാര്‍ തോമസ്
(ബിഷപ്പ്, ബത്തേരി മലങ്കര രൂപത) 
          - ബിഷപ്പ് റെമിജിയുസ് ഇഞ്ചനാനിയിൽ 
(ബിഷപ്പ്, താമരശേരി രൂപത) 
          - ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്ത് 
(ബിഷപ്പ്, മണ്ഡ്യ രൂപത) 
          - ബിഷപ്പ് ജോസഫ് അരുമച്ചാടത്ത് MCBS 
(ബിഷപ്പ്, ഭദ്രാവതി രൂപത) 
          - ബിഷപ്പ് അരുളപ്പൻ അമല്‍രാജ് 
(ബിഷപ്പ്, ഊട്ടി രൂപത) 
          - ബിഷപ്പ് അലക്സ് വടക്കുംതല 
(ബിഷപ്പ്, കണ്ണൂര്‍ രൂപത) 
          - ബിഷപ്പ് ജോസഫ് പണ്ടാരശേരിൽ 
(കോട്ടയം രൂപത സഹായ മെത്രാന്‍) 
          - വികാരി ജനറാളന്മാര്‍
 
          - ശ്രീ ജസ്റ്റിൻ ബേബി 
(മാനന്തവാടി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ്) 
          - ശ്രീമതി രത്നവല്ലി
(മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ) 
          - ശ്രീ എച്. ബി. പ്രദീപ് 
(എടവക പഞ്ചായത്ത് പ്രസിഡന്റ്) 
          - ശ്രീമതി കെ. സി. റോസക്കുട്ടി ടീച്ചർ
(ചെയർപേഴ്സൺ, വനിതാ വികസന കോർപറേഷൻ) 
          - ശ്രീ കെ. ജെ. ദേവസ്യ
(ചെയർമാൻ, കേരള സെറാമിക്സ് ലിമിറ്റഡ് കോർപറേഷൻ)