We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
05/04/2022
സഭയുടെ ശക്തമായ അടിത്തറ കുടുംബങ്ങളാണെന്നും അതിനാൽ രൂപതയുടെ ജൂബിലി ആഘോഷങ്ങളിൽ കുടുംബത്തിനും ക്രൈസ്തവകുടുംബത്തിന്റെ ആത്മീയവും ഭൗതികവുമായ പ്രതിസന്ധികൾക്ക് മുൻതൂക്കം നല്കണമെന്നും ആർച്ചുബിഷപ് ജോർജ്ജ് ഞരളക്കാട്ട് പറഞ്ഞു. മാനന്തവാടിരൂപതയുടെ സുവർണ്ണജൂബിലി ആഘോഷത്തിന് മുന്നോടിയായി നടത്തപ്പെടുന്ന രൂപതാ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്താ.
രൂപതാഅസംബ്ലിയുടെരണ്ടാംദിവസംചർച്ചചെയ്യപ്പെട്ടവിഷയങ്ങൾവിശ്വാസം, ആത്മീയത, വിശ്വാസപരിശീലനം, സഭയുടെആത്മീയനേതൃത്വംഎന്നിവയുംക്രൈസ്തവസമുദായത്തിന്റെഉയർന്നുപോകുന്നവിവാഹപ്രായം, കുറഞ്ഞുവരുന്നജനനനിരക്ക്, വർദ്ധിക്കുന്നവിവാഹമോചനങ്ങളുംകുടുംബപ്രശ്നങ്ങളും, ലഹരിയുടെവർദ്ധിക്കുന്നഉപഭോഗം, കുടിയേറ്റവുമായിബന്ധപ്പെട്ടവിഷയങ്ങൾഎന്നിവയുംയോഗംചർച്ചചെയ്തു. വിവിധഗ്രൂപ്പുകളായിതിരിഞ്ഞ്നടന്നചർച്ചകൾമൂന്ന്സെഷനുകളിലായികർമ്മപദ്ധതികളുംഅവനടപ്പിലാക്കേണ്ടസമയക്രമവുംതീരുമാനിച്ചു.
വിവിധചർച്ചകളിൽഡോമത്തായി, ശ്രീജോസ്പുന്നക്കുഴി, ഡോ. ജോഷിമാത്യു, ശ്രീമതിബീനജോൺസൺഎന്നിവർനേതൃത്വംവഹിച്ചു. ക്രോഡീകരണസമ്മേളനത്തിൽമാനന്തവാടിരൂപതാദ്ധ്യക്ഷൻബിഷപ്ജോസ്പൊരുന്നേടംഅദ്ധ്യക്ഷതവഹിച്ചു. ബിബിൻചെമ്പക്കര, മെലിൻആന്റണി, ലിസ്സിജോസഫ്, ഒ.പി. അബ്രഹാം, ഷൈജുമഠത്തിൽ, ബെറ്റിഅന്നബെന്നി, രഞ്ജിത്ത്മുതുപ്ലാക്കൽ, സിജോഅറക്കൽ, ബിജുപാലത്തിങ്കൽ, അഡ്വ. ജിജിൽഎന്നിവർപേപ്പറുകൾഅവതരിപ്പിച്ചു. മോൺ. പോൾമുണ്ടോളിക്കൽ, ജൂബിലിആഘോഷകൺവീനർഫാ. ബിജുമാവറഎന്നിവർസംസാരിച്ചു.
ഫാ. ജോസ് കൊച്ചറക്കൽ (PRO, Eparchy of Mananthavady)