x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


KCBC

06/10/2023

കെസിബിസി ജാഗ്രതാസദസിന്‌ തുടക്കം

കൊച്ചി: കെസിബിസി ജാഗ്രതാ കമ്മീഷൻ്റെ ആഭിമുഖ്യത്തില്‍ പ്രതിമാസ ചര്‍ച്ചാവേദിയായ 'കെസിബിസി ജാഗ്രതാ സദസി'നു പാലാരിവട്ടം പിഒസിയില്‍ തുടക്കം. സീറോമലബാര്‍സഭ കൂരിയ ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ്‌ ജി. പാലയ്ക്കാപ്പിള്ളി അധൃക്ഷത വഹിച്ചു. 'ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങള്‍, വെല്ലുവിളികളും സാധൃതകളും' എന്ന വിഷയത്തില്‍ ജസ്റ്റീസ്‌ ജെ.ബി. കോശി മുഖ്യപ്രഭാഷണം നടത്തി. ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍, പ്രൊഫ. കെ. എം. ഫ്രാന്‍സിസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Related Updates


east