x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


KCBC

23/04/2024

കെസിബിസി ജോൺ പോൾ അവാർഡ്’ ഷെയ്സൺ പി ജോസഫിന്

കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോൺ പോൾ അവാർഡ് 2024ന് സംവിധായകൻ ഷെയ്‌സൺ പി ജോസഫ് അർഹനായി. 2023ൽ പുറത്തിറങ്ങിയ ദി ഫേസ് ഓഫ് ദി ഫേസ്ലെസ്സ് ആണ് ഷെയ്സൻ്റെ ആദ്യ ചിത്രം. മുംബൈ സെന്‍റ്  സേവിയേഴ്സ് കോളേജ് ഫിലിം ആൻഡ് ടെലിവിഷൻ വിഭാഗം ഡീൻ ആയി ഇപ്പോൾ സേവനം ചെയ്യുന്നു. ഇന്‍റർനാഷണൽ കാത്തലിക് വിഷ്വൽ മീഡിയ ഗോൾഡൻ അവാർഡ് 2024 ഉൾപ്പെടെ 55ൽ അധികം പുരസ്കാരങ്ങൾ ഇതിനോടകം നേടിയ സിനിമ 2024 ലെ ഓസ്കാർ നോമിനേഷനും നേടിയിരുന്നു.

തിരക്കഥാകൃത്ത് ജോൺ പോളിൻ്റെ ഓർമ്മയ്ക്കാക്കി കെസിബിസി മീഡിയ കമ്മീഷൻ ഏർപ്പെടുത്തിയതാണ് ഈ അവാർഡ്. മെയ് 24 ന് കെസിബിസിയിൽ നടക്കുന്ന ചടങ്ങിൽ കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി അവാർഡ് സമ്മാനിക്കും.

Related Updates


east