x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


KCBC

06/06/2023

മണിപ്പൂര്‍ കലാപം: കെസിബിസിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും മെഴുകുതിരി പ്രദക്ഷിണവും

കൊച്ചി: മണിപ്പൂരില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കലാപത്തില്‍ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവരുകയും ചെയ്ത സഹോദരീസഹോദരന്മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും ഇന്ന് (7 ജൂണ്‍) വൈകുന്നേരം 6 മണിക്ക് കെസിബിസിയുടെ നേതൃത്വത്തില്‍ വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടന ബസ്ലിക്ക ദൈവാലയത്തില്‍ പ്രാര്‍ത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തുന്നു.

കെസിബിസിയിലെ എല്ലാ അഭിവന്ദ്യ പിതാക്കന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും ഇതില്‍ പങ്കെടുക്കുന്നു. നമ്മുടെ രാജ്യത്തില്‍ ഐക്യവും മതസ്വാതന്ത്ര്യവും നിലനില്‍ക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരെയും ഈ പ്രാര്‍ഥനായജ്ഞത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Related Updates


east