x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Diocese

15/08/2024

വയനാട് ദുരന്തമായി ബന്ധപെട്ട് തീരുമാനമെടുക്കാൻ അടിയന്തര യോഗം വിളിച്ചുചേർത്തു

ചർച്ചകളുടെ അടിസ്ഥാനത്തിൽ രൂപതയിലെ സംഘടനകളുടേയും സംവിധാനങ്ങളുടേയും നേതൃനിരയിലുള്ളവരുടെ അടിയന്തര യോഗം പിതാവ് വിളിച്ച് ചേർക്കുകയും കർമപദ്ധതികൾക്ക് രൂപം നല്കുകയും ചെയ്തു. രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ wsss ലൂടെ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിക്കുകയും വികാരി ജനറാൾ ചെയർമാനനും wsssഡയറക്ടർ ഫിനാൻസ് ഓഫീസറും KLM ഡയറക്ടർ വൈസ് ചെയർമാനുമായി 20 അംഗ കോർകമ്മിറ്റിക്ക് രൂപം നല്കി. ഈ യോഗത്തിൽ വെച്ച് അടിയന്തര പ്രവർത്തനങ്ങളും പുനരധിവാസ പ്രവർത്തനങ്ങളും തയ്യാറാക്കി.

Related Updates


east