x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Diocese

21/04/2023

ദളിത് ക്രൈസ്തവർക്ക് എസ്‌സി ആനുകൂല്യം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി

ചെ​​​​​ന്നൈ: പ​​ട്ടി​​ക​​ജാ​​തി​​യി​​ൽ​​നി​​ന്നു ക്രി​​​​​സ്തു​​​​​മ​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്ക് പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട​​വ​​ർ​​​​ക്ക് പ​​​​​ട്ടി​​​​​ക ജാ​​​​​തി​​​​ക്കാ​​​​ർ​​​​ക്കു തു​​​​​ല്യ​​​​​മാ​​​​​യ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ത​​​​​മി​​​​​ഴ്നാ​​​​​ട് നി​​​​​യ​​​​​മ​​​​​സ​​​​​ഭ പ്ര​​​​​മേ​​​​​യം പാ​​​​​സാ​​​​​ക്കി.

ബി​​​​​ജെ​​​​​പി അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​നും സ​​​​​ഭാ ബ​​​​​ഹി​​​​​ഷ്ക​​​​​ര​​​​​ണ​​​​​ത്തി​​​​​നു​​​​​മി​​​​​ടെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എം.​​​​​കെ സ്റ്റാ​​​​​ലി​​​​​നാ​​​​​ണ് പ്ര​​​​​മേ​​​​​യം അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച​​​​​ത്. കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന ഭേ​​​​​ദ​​​​​ഗ​​​​​തി ന​​​​​ട​​​​​ത്തി, ദ​​​​​ളി​​​​​ത് ക്രൈ​​​​​സ്ത​​​​​വ​​​​​ർ​​​​​ക്ക് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ലും ജോ​​​​​ലി​​​​​യി​​​​​ലും സം​​​​​വ​​​​​ര​​​​​ണാ​​​​​നു​​​​​കൂ​​​​​ല്യം ന​​​​​ൽ​​​​​ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണു പ്ര​​​​​മേ​​​​​യം. ക്രി​​​​​സ്തു​​​​​മ​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്ക് പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ചെ​​​​​യ്ത​​​​​തു മൂ​​​​​ലം എ​​​​​സ്‌​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കു​​​​​ള്ള ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​ൾ നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​ത് ശ​​​​​രി​​​​​യ​​​​​ല്ലെ​​​​​ന്നും സ്റ്റാ​​​​​ലി​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

സം​​​​​വ​​​​​ര​​​​​ണാ​​​​​നു​​​​​കൂ​​​​​ല്യം ല​​​​​ഭി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ ഇ​​​​​വ​​​​​ർ​​​​​ക്കു സാ​​​​​മൂ​​​​​ഹി​​​​​ക ഉ​​​​​ന്ന​​​​​തി ല​​​​​ഭി​​​​​ക്കും. ഏ​​​​​തെ​​​​​ങ്കി​​​​​ലും ഒ​​​​​രു മ​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്ക് പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ചെ​​​​​യ്ത​​​​​തു മൂ​​​​​ലം ഇ​​​​​തു നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​ത് ശ​​​​​രി​​​​​യ​​​​​ല്ല. ഏ​​​​​തൊ​​​​​രു മ​​​​​തം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കാ​​​​​നും പൗ​​​​​ര​​​​​ന്മ​​​​​ർ​​​​​ക്ക് അ​​​​​വ​​​​​കാ​​​​​ശ​​​​​മു​​​​​ണ്ട്. മ​​​​​ത​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ സം​​​​​വ​​​​​ര​​​​​ണം നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​നീ​​​​​തി​​​​​യാ​​​​​ണ്- സ്റ്റാ​​​​​ലി​​​​​ൻ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

പ​​ട്ടി​​ക​​ജാ​​തി​​യി​​ൽ​​നി​​ന്നു ഹി​​​​​ന്ദു, ബു​​​​​ദ്ധ, സി​​​​​ക്ക് അ​​​​​ല്ലാ​​​​​തെ മ​​​​​റ്റു മ​​​​​ത​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട​​വ​​ർ​​​​​ക്ക് പ​​​​​ട്ടി​​​​​ജാ​​​​​തി​​​​​ക്കാ​​​​​ർ​​​​​ക്കു​​​​​ള്ള ആ​​​​​നു​​​​​കൂ​​​​​ല്യം ന​​​​​ൽ​​​​​ക​​​​​ണ​​​​​മോ​​​​​യെ​​​​​ന്നു പ​​​​​ഠി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി റി​​​​​ട്ട. ജ​​​​​സ്റ്റീ​​​​​സ് കെ.​​​​​ജി. ബാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ന്‍റെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ൽ മൂ​​​​​ന്നം​​​​​ഗ ക​​​​​മ്മീ​​​​​ഷ​​​​​നെ കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ 2022 ഒ​​​​​ക്ടോ​​​​​ബ​​​​​റി​​​​​ൽ നി​​​​​യ​​​​​മി​​​​​ച്ചി​​​​​രു​​​​​ന്നു. ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ ക​​​​​മ്മീ​​​​​ഷ​​​​​ൻ കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു റി​​​​​പ്പോ​​​​​ർ​​​​​ട്ട് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കും.

Related Updates


east