So you can give your best WITHOUT CHANGE
ആർക്കിടെക്ചർ പ്രവേശന യോഗ്യത പരിഷ്കരിച്ചു: മാർക്ക് നിബന്ധന ഒഴിവാക്കി
ആർക്കിടെക്ചർ ബിരുദത്തിന്റെ (ബി ആർക്) പ്രവേശന യോഗ്യത പരിഷ്കരിച്ചു. പ്രവേശനത്തിന് മാസ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളുൾപ്പെട്ട പ്ലസ് ടു ജയിച്ചാൽ മതിയെന്ന് കൗൺസിൽ ഓഫ് ആർക്കിടെക്ചർ അറിയി ച്ചു. ഈ 3 വിഷയങ്ങൾക്കു മൊത്തമായും, 12 ലെ പരീ ക്ഷയ്ക്കും മൊത്തമായും 50% മാർക്ക് വീതം വേണമെന്ന നിബന്ധന ഇനി ഇല്ല.
Send us your details to know more about your compliance needs.