Let us do the

'KOOL' Skill Test Result Declared(11-04-2023)

So you can give your best WITHOUT CHANGE

'കൂൾ' സ്കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ'(KITES Open Online Learning) പരിശീലനത്തിന്റെ 11-ാം ബാച്ചിലെ സ്കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2426 അധ്യാപകരിൽ 2281 പേർ (94.02%) കോഴ്സ് വിജയിച്ചു. 31823 അധ്യാപകർ ഇതു വരെ കോഴ്സ് വിജയകരമായി പൂർത്തിയാക്കി. ഫലം വെബ്സൈറ്റിൽ ലഭ്യമാണ് https://kite.kerala.gov.in/ 


Send us your details to know more about your compliance needs.