Let us do the

IIMK:(15-07-2023)

So you can give your best WITHOUT CHANGE

IIMK: എൻജിനീയർ ഒഴിവ്. ഓൺലൈൻ അപേക്ഷ ജൂലൈ 24 വരെ

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സപ്പോർട്ട് എൻജിനീയർ (സിവിൽ) ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജൂലൈ 24 വരെ. യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ, 4 വർഷ പരിചയം അല്ലെങ്കിൽ ബി ടെക്/ബിഇ സിവിൽ എൻജിനീയറിങ്, 2 വർഷ പരിചയം. ഇംഗ്ലിഷിൽ ആശയവിനിമയ ശേഷി, കംപ്യൂട്ടർ പരിജ്ഞാനം. പ്രായപരിധി: 35. https://iimk.ac.in 


Send us your details to know more about your compliance needs.