So you can give your best WITHOUT CHANGE
മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപക പ്രോഗ്രാമുകൾ: ഇന്റഗ്രേറ്റഡ് ബിഎഡിനും അവസരം
എൻസിഇആർടിയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ (ആർഐഇ) പ്രവേശനത്തിനു ജൂൺ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശനപരീക്ഷയുണ്ട്. അജ്മേർ, ഭുവനേശ്വർ, ഭോപാൽ, ഷില്ലോങ് റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനവും ഈ സ്കീമിൽപെടുമെങ്കിലും, ദക്ഷിണേന്ത്യൻ സംസ്ഥാനക്കാർക്കു മൈസൂരുവിലാണ് അവസരം. പക്ഷേ ഭോപാലിലെ ബിഎഡ് എം.എഡ് പ്രോഗ്രാമിലേക്ക് കേരളത്തിലെ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രോഗ്രാമുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.riemysore.ac.in / https://cee.ncert.gov.in. സന്ദർശിക്കുക.
Send us your details to know more about your compliance needs.