Let us do the

Textile Designer: Application by May 5(21-04-2023)

So you can give your best WITHOUT CHANGE

ടെക്സ്റ്റൈൽ ഡിസൈനർ: അപേക്ഷ മേയ് അഞ്ച് വരെ

കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി ടെക്സ്റ്റൈൽ ഡിസൈനർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് അഞ്ച്. നിഫ്റ്റ്/എൻ.ഐ.ഡി.കളിൽ നിന്ന് ടെക്സ്റ്റൈൽ ഡിസൈനിങ് കോഴ്സ് വിജയിച്ചവരും ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി, ഹാൻഡ്‌ലൂം ടെക്നോളജി എന്നിവയിൽ ഡിഗ്രി/ ഡിപ്ലോമ ലെവൽ കോഴ്സ് ജയിച്ചവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: 04972835390, ഇമെയിൽ: info@iihtkannur.ac.in 


Send us your details to know more about your compliance needs.