x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

12/11/2025

2026-ല്‍ അമേരിക്കയെ യേശുവിന്റെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കും

വാഷിംഗ്ടണ്‍ ഡിസി: രാജ്യം സ്ഥാപിതമായതിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2026-ല്‍ യുഎസ് മെത്രാന്‍സമിതി (യുഎസ്‌സിസിബി)  അമേരിക്കയെ   യേശുവിന്റെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കും. ബാള്‍ട്ടിമോറില്‍ നടന്ന യുഎസ്‌സിസിബി ഫാള്‍ പ്ലീനറി അസംബ്ലിയിലാണ് യുഎസ് മെത്രാന്‍മാര്‍ രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിന്റെ സ്‌നേഹത്തിനും കരുതലിനും ഭരമേല്‍പ്പിക്കാന്‍ തീരുമാനിച്ചത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മതസ്വാതന്ത്ര്യ കമ്മീഷന്റെ ഉപദേശക സമിതിയില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യാനയിലെ ഫോര്‍ട്ട് വെയ്ന്‍-സൗത്ത് ബെന്‍ഡിലെ ബിഷപ് കെവിന്‍ റോഡ്സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കത്തോലിക്ക വിശ്വാസികളെ സമര്‍പ്പണത്തിനായി തയാറെടുക്കാന്‍ സഹായിക്കുന്നതിന്, ബിഷപ്പുമാര്‍ നൊവേന ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനകള്‍ക്ക് രൂപം നല്‍കും. രൂപതകള്‍, ഇടവകകള്‍, മറ്റ് ഗ്രൂപ്പുകള്‍ എന്നിവയുടെ നേതൃത്വത്തിലും പ്രാര്‍ത്ഥനകള്‍ തയാറാക്കുമെന്ന് ബിഷപ് പറഞ്ഞു.

Related Updates


east