x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

25/03/2022

മറിയത്തിന്റെ വിമലഹൃദയപ്രതിഷ്ഠ

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനമനുസരിച്ച് ‌റഷ്യ - യുക്രൈന് രാജ്യങ്ങളെ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന സമർപ്പണപ്രാർത്ഥന സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടന്നു. (മാർച്ച് 25-ന് പരി. മറിയത്തിന്റെ മം​ഗളവാർത്താ തിരുനാൾ ദിനത്തിൽ)

Related Updates


east