x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

06/08/2023

ലോക യുവജന സമ്മേളന ചരിത്രത്തിൽ ആദ്യമായി സീറോമലബാർ യുവജന സംഗമം

പോർച്ചുഗൽ: WYD യോട് അനുബന്ധിച്ച് പോർച്ചുഗലിലെ ലിസ്ബണിൽ SMYM ആഭിമുഖ്യത്തിൽ ലോകത്തിൻ്റെ എല്ലാ ഭാഗത്തു നിന്നുമായി ഒന്നിച്ചു ചേർന്ന സീറോമലബാർ യുവജന സംഗമം മാർ ബോസ്കോ പുത്തൂർ ഉദഘാടനം ചെയ്യുന്നു. മാർ ജോസഫ് കല്ലുവേലിൽ (കാനഡ), ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ (ബ്രിട്ടൻ), ബിഷപ്പ് തോമസ് തറയിൽ SMYM ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്ര എന്നിവർ വേദിയിൽ.

Related Updates


east