x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

01/02/2024

"പരിശുദ്ധ കുർബാന: കരുണയും കരുതലും" പ്രകാശനം ചെയ്തു

മംഗലപ്പുഴ സെന്‍റ്  ജോസഫ് പൊന്തിഫിക്കൽ സെമിനാരിയുടെ പ്രസിദ്ധീകരണ വിഭാഗമായ എസ്എച്ച് ലീഗിൽ നിന്നും ശതാബ്ദി ഒരുക്ക പുസ്തക പരമ്പരയുടെ ഭാഗമായി തയ്യാറാക്കിയ "പരിശുദ്ധ കുർബാന: കരുണയും കരുതലും" എന്ന പുസ്തകത്തിൻ്റെ പ്രകാശനകർമ്മം സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സെമിനാരി റെക്ടർ ഫാ. സെബാസ്റ്റ്യൻ പാലമൂട്ടിലിന് ആദ്യപ്രതി നൽകിക്കൊണ്ട് നിർവഹിച്ചു. പുസ്തകത്തിൻ്റെ ചീഫ് എഡിറ്റർ ഫാ. അഗസ്റ്റിൻ ചേന്നാട്ട്, വൈസ് റെക്ടർ ഫാ. വിൻസെന്‍റ്  കുണ്ടുകുളം എന്നിവർ സമീപം.

Related Updates


east