We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
06/07/2023
കൊച്ചി: കെസിബിസിയുടെ നാടകമേളയിലേക്ക് എൻട്രികൾ ക്ഷണിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്ന സമിതികൾ ഓഗസ്റ്റ് പത്തിനുമുന്പ് നാടക സ്ക്രിപ്റ്റിന്റെ രണ്ടു കോപ്പികൾ 250 രൂപ രജിസ്ട്രേഷൻ ഫീസോടെ പാലാരിവട്ടം പിഒസിയിലെ കെസിബിസി മീഡിയ കമ്മീഷൻ ഓഫീസിൽ എത്തിക്കണം. തെരഞ്ഞെടുത്ത നാടകങ്ങളുടെ പേരുകൾ സെപ്റ്റംബർ ആദ്യവാരം പ്രഖ്യാപിക്കും.
സ്ക്രിപ്റ്റ് അയയ്ക്കേണ്ട വിലാസം: ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ, സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷൻ, പിഒസി പാലാരിവട്ടം, എറണാകുളം-682025. ഫോൺ 9947589442. സെപ്റ്റംബർ 22 മുതലാണ് നാടകമേള നടക്കുന്നത്.