x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

21/09/2023

ചെറുപുഷ്പ മിഷൻ ലീഗ് കേരള സംസ്ഥാന സാഹിത്യ മത്സരം നാളെ

കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് കേരള സംസ്ഥാന സമിതി നടത്തുന്ന "തൂലിക" സംസ്ഥാനതല സാഹിത്യ മത്സരം നാളെ (22. 09. 23) രാവിലെ 10 മണിക്ക് കേരളത്തിലെ വിവിധ സെന്‍ററുകളിൽ ആരംഭിക്കും. സെന്‍റ് ജോസഫ് ക്നായ കാത്തലിക് ചർച്ച് ഏറ്റുമാനൂർ, മാതൃഭവന്‍ ഭരണങ്ങാനം, ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂൾ മൂവാറ്റുപുഴ, സുബോധന പാസ്റ്റർ സെന്‍റർ അങ്കമാലി, ബെറുമറിയം പാസ്റ്റർ സെന്‍റർ കണ്ണൂർ, പി. എം.ഒ.സി കോഴിക്കോട്, സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നടവയൽ മാനന്തവാടി, സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ മുരിക്കാശ്ശേരി എന്നീ സെന്‍ററുകൾ ആയി നടക്കുന്ന മത്സരങ്ങൾക്ക് കെ.കെ ജയിംസ് ,അരുൺ പോൾ, കിരൺ അഗസ്റ്റിൻ ,ഷിനോ മോളത്ത് ,സി.ലിസ്നി എസ് ഡി, രഞ്ജിത്ത് മുതുപ്ലാക്കൽ, ജെയ്‌സ് ജോൺ ,ആര്യ റെജി എന്നിവർ നേതൃത്വം നൽകും.

കഥ, കവിത, ഉപന്യാസം, ചിത്രരചന എന്നീ ഇനങ്ങളിൽ സബ്ജൂനിയർ ,ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായി വിവിധ സെന്ററുകളിൽ നടക്കുന്ന മത്സരങ്ങളിൽ ആയിരത്തോളം മിഷൻ ലീഗ് അംഗങ്ങൾ പങ്കെടുക്കും.

Related Updates


east