We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Follow Us
Message To
Write Us
Progressing
News & Updates
Syro Malabar
28/11/2025
അമല മെഡിക്കല്‍ കോളജില്‍ ദേശീയ കാന്‍സര്‍ സിമ്പോസിയം
തൃശൂര്‍: അമല മെഡിക്കല്‍ കോളജിലെ കാന്‍സര്‍ റിസര്‍ച്ച് സെന്ററും ഓങ്കോളജി വിഭാഗവും സംയുക്തമായി ടേമിങ് കാന്‍സര്‍ എന്ന വിഷയത്തെ അധികരിച്ചു മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ദേശീയ സിമ്പോസിയം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വെല്ലൂര്‍ സിഎംസി ഡയറക്ടര്‍ ഡോ. വിക്രം മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പ്രഫസര്‍ ഡോ. കുമാരവേല്‍ സോമസുന്ദരം, അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സിഎംഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി പെരിഞ്ചേരി സിഎംഐ, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍ സിഎംഐ, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, റിസര്‍ച് ഡയറക്ടര്‍ ഡോ. വി. രാമന്‍ കുട്ടി, ഓങ്കോളജിസ്റ്റ് ഡോ. അനില്‍ ജോസ്, ഡോ. ടി. ഡി. ബാബു, ഡോ. ജോബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
The eparchy of Mananthavady was erected by His Holiness Pope Paul VI, by the Bull Quanta Gloria of March 1, 1973 bifurcating the vast diocese of Tellicherry.