x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

15/12/2023

പറോക് ഗവേഷണ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു

യുവജനവർഷത്തോടനുബന്ധിച്ച് പറോക് ഗവേഷണ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഒരു വർക്ക്ഷോപ്പ് Mentoring the Youth in Crisis എന്ന വിഷയത്തെ ആസ്പദമാക്കി ഡിസംബർ 29, 30 എന്നീ തീയതികളിൽ മുളയം, മേരിമാതാ മേജർ സെമിനാരിയിൽ വെച്ച് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെക്കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് മാത്രമാണ് വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നതിന് അവസരം ഉണ്ടായിരിക്കുക. 29 ന് രാവിലെ 10 മണിയോടുകൂടി ആരംഭിച്ച് 30 ന് വൈകീട്ട് മൂന്ന് മണിക്ക് അവസാനിക്കുന്ന രീതിയിലാണ് വർക്ക്ഷോപ്പ് ക്രമീകരിച്ചിട്ടുള്ളത്.

Click here to register:
https://forms.gle/sW1XwyvqdapXvVtU8

For more details, contact:
PAROC Office: +91 80780 30300
Fr. Saijo Thaikkattil: +91 95448 89896
Fr. Hadly Neelankavil: 9496895803

Related Updates


east