x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

03/05/2023

നിത്യവ്രതവാഗ്‌ദാനം നടത്തി

കോട്ടയം: കോട്ടയം അതിരൂപതയില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ്‌ ജോസഫ്‌സ്‌ സന്യാസിനി സമൂഹത്തിലെ ഏഴു ജൂനിയര്‍ സിസ്റ്റേഴ്സിൻ്റെ (സി. സാന്ദ്ര സണ്ണി, വിരിയപ്പിള്ളില്‍, സി. മെര്‍ലിന്‍ തോമസ്‌, മാവേലിൽ, സി. സോണ, പനങ്കാലായില്‍, സി. ലീനാ, മരങ്ങാട്ടില്‍, സി. അനിറ്റ സണ്ണി, ചുണ്ടക്കാലായില്‍, സി. അമല്‍ മരിയ, കാഞ്ഞിരംപാറയില്‍, സി. അഖില സ്റ്റീഫന്‍, പന്തിരുപറയില്‍) നിത്യവ്രതവാഗ്‌ദാനം 2023 മെയ്‌ 1-ാം തിയതി രാവിലെ 10.30ന്‌ തിരുഹൃദയക്കുന്ന്‌ ആശ്രമദേവാലയത്തില്‍ വെച്ചു കോട്ടയം അതിരൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ പിതാവിൻ്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. വികാരി ജനറാള്‍ പെരിയ ബഹു. മൈക്കിള്‍ വെട്ടിക്കാട്ട്‌ അച്ചന്‍ വചനസന്ദേശം നൽകി.

Related Updates


east