x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

08/05/2023

സിസ്റ്റർ റോസ്മിൻ ജോസഫൈന്‍ സുപ്പീരിയർ ജനറൽ

കോട്ടയം: ജോസഫൈന്‍ സന്യാസിനീ സമൂഹത്തിൻ്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റർ റോസ്മിന്‍ ചെമ്മരപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു. വില്ലൂന്നി ജനറലേറ്റില്‍ വികാരി ജനറാൾ ഫാ. വര്‍ഗീസ്‌ താനമാവുങ്കലിൻ്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ കൗണ്‍സിലേഴ്‌സായി സിസ്റ്റര്‍ ജെസ്‌ലിന്‍ തോമസ്‌ പുളിക്കല്‍, സിസ്റ്റര്‍ ജോമേരി ജോണ്‍ തുരുത്തേല്‍, സിസ്റ്റര്‍ സീയോന്‍ മരിയ കോട്ടാശേരി, സിസ്റ്റര്‍ റാണി മരിയ മണ്ണഞ്ചേരി എന്നിവരെയും ജനറല്‍ പ്രൊക്യുറേറ്ററായി സിസ്റ്റര്‍ ഫില്‍ജോ കുളത്തുങ്കലിനെയും തെരഞ്ഞെടുത്തു.

Related Updates


east