x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

08/05/2023

താനൂർ ദുരന്തം അതീവ വേദനാജനകം: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: മലപ്പുറം ജില്ലയിലെ താനൂരിൽ ഇന്നലെ വൈകുന്നേരം സംഭവിച്ച ഉല്ലാസബോട്ടപകടത്തിൽ 22 പേർ മരിക്കാനിടയായത് അതീവ വേദനാജനകമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മരണമടഞ്ഞവരുടെ ആത്മാക്കൾ ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടട്ടെ എന്നു പ്രാർഥിക്കുന്നതിനോടൊപ്പം പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖാർഥരായ കുടുംബങ്ങളുടെ വേദനയിൽ കർദിനാൾ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തു. സമാനമായ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ സംസ്ഥാനത്തുടനീളം സ്വീകരിക്കാൻ സർക്കാരും ഉദ്യോഗസ്ഥരും ആവശ്യമായ നടപടികളെടുക്കണമെന്നും കർദിനാൾ ആവശ്യപ്പെട്ടു.

Related Updates


east