We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
18/03/2023
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന അര്‍പ്പണം സംബന്ധിച്ച സിനഡിന്റെ തീരുമാനം ഈ മാസം 20 മുതല്‍ നടപ്പാക്കണമെന്ന് പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് മാർ സിറില്‍ വാസില്‍ നിര്‍ദേശിച്ചു.
ഈ കല്പനയ്ക്കെതിരേയുള്ള ഏതൊരു അനുസരണക്കേടും പരിശുദ്ധ പിതാവിനെതിരേയുള്ള മനഃപൂര്‍വവും വ്യക്തിപരവും കുറ്റകരവുമായ അനുസരണക്കേടായി പരിഗണിക്കപ്പെടുന്നതാണെന്നും അതിരൂപതയിലെ വൈദികര്‍ക്കായി പൊന്തിഫിക്കല്‍ ഡെലഗേറ്റ് എഴുതിയ കത്തില്‍ വ്യക്തമാക്കി.