Progressing
കേരളകർണ്ണാടകങ്ങതിർത്തിയിൽവിവിധ ഭാഷകളും സംസ്‌കാരങ്ങളും വിശ്വാസങ്ങളുംവന്നുചേരുന്ന പ്രകൃതിരാണിത вами monell മാനന്തവാടിയാലൂക്കിലെറ്റിരുനെല്ലി പഞ്ചായത്തിലുംകർണാടകയിലേഎച്ച് സി കോട്ട താലു ക്കിലേബൈരക്കുര പഞ്ചായത്തിലും ഉൾപ്പെടുന്ന ഈ പ്രധത്ത് കൃഷിയുംകന്നുകാലിവളർത്തലുമാണ്‌ടുധ്യ ഉപജീവന ധർഗ്ഗം. വിദ്യാഭ്യാസസൗകര്യങ്ങളുടെ അപര്യാപ്തതയുംഅടിസ്ഥാന വികസനത്തിൻ്ത്തഭാവവും വവുംമൂലംകഷടപ്പെടുന്ന പ്രദേശനിവാസികൾക്ക് വേണ്ടത്ര പരിനണന മാറിമാറിവരുന്ന സർക്കാരുകളിൽ നിന്നുംവരിച്ചിട്ടില്ല. 1947 മുതൽ ബാവലിയിലേയ്ക്കുള്ള ക്രിസ്‌മീയകുടുംബങ്ങളുടെ കുടിയേറ്റംആചരിച്ചു. വന്യതങ്ങളോടും പ്രതികുതി വിതസാഹചര്യങ്ങളോടും പദമാരുതി ബായി പ്രഖനത്തിജീവിച്ചിരുന്ന കത്തോലിക്കരെ ഒരു കുടക്കീഴിൽ ഒരുമിച്ചുകൂട്ടാൻ അക്ഷീണംത്തിനിച്ച്‌കാട്ടിക്കുളംചേർത്തസ്സീസ്സിസ്നേഹസാനിലെ ബഹുമാനമ ബഞ്ചമിൻ ബ്രമമായിരുന്നു. കൊടുംവ നസിലുടെകിലോമീറ്ററുകൾ താത്രചെയിത് ബാവലിയിലെത്തി ഏകാന്തംഏഴ്‌കിലോമീറ്ററിനിള്ളിലായി ചിതറിക്കിടന്നിരുന്ന ക്രൈസ്‌തവകുടുംബങ്ങളെ ഒരുമിച്ചുകൂട്ടി 1984 മുതൽ പ്രാർത്ഥനാ കൂട്ടായ്‌മകൾ ആരഭിച്ച രീക്ഷണതിയായ ബഞ്ചമിൻ ബ്രദവും, ചേലൂർ പള്ളിവികാരിയായിരുന്ന പോൾമണക്കാട്ടുമറ്റം അച്ചനും ബാവലിയിൽ ഒരു ദേവാലയത്തിന്റെ ആവശ്യകര രൂപതയിൽഅറിയിക്കുകയും 1984ൽ സ്ഥാനംമോടിച്ച് ഒരു ഷെഡ്സ്ഥാപിച്ചിവി കുർബാന അർപ്പിക്കാൻ ആരിക്കു കയുംചെയ്‌തു. ബാവലി-തോണിക്കടവിറോഡിൽഷാണമംഗലം എന്ന സ്ഥലത്താണ്ഇടവകയ്ക്കുവേണ്ടിസ്ഥലംമേടിച്ചത്. 1945 മാർച്ച് 10-ന് മാനന്തവാടിരൂപതാധ്യക്ഷൻ ധർജേക്കബ് യൂങ്കുഴി പിതാവ് നിലവിലുള്ളരേവാലയംകൂടാരചെയ്‌ത് ബാവ ലിയെ ഇടവകയായി പ്രഖ്യാപിച്ചു. ഇടവകയുടെആദ്യവികാരിയായിചേലൂർ പള്ളിവികാരിയായിരുന്ന പോൽ മണക്കാട്ടുമറ്റം അച്ചനെ നിയമി agsem സ്റ്റീഫൻ കോട്ടയ്ക്കൽ ഫാ. തോമസ് ഒ കാം, ഫാ. ജോസ്‌മുന്നയ്ക്കായറ്റം, ഫാ. ശാന്തി രാസമുരുകാട്ടിൽ, ഫാ. ജയിംസ് പുത്തൻപദമ്പിൽ, ഫാ. ജോസ് കളരും, ഫാ. ജോർജയ്‌ആലുക്ക, ഫാ. ജസ്റ്റിൻ മൂന്നാനാൾ ഫാ. അഗസ്റ്റിൻ പുത്തൻപുര ഫാ. ഡെന്നീസ്‌കഴുമാടിയിൽ ഫാ. പോൾ ഇടയകൊണ്ടാട്ട് ഫാ. ജോർജ്ജ്യത്തിസിൽ ഫാ. ജോൺ ചുരുക്കുളത്തിൽ ഫാ. മൈക്കിൾവടക്കേമുളഞ്ഞനാൽ, ഫാ. ബിജുമാർ ഫാ. ബിജുമേരുത്തെൽഎന്നി വർസ്‌റ്റേര്വർഹമായസേവനം ചെയി: ഫാ. അഗസ്റ്റൻ കല്ലുകത്തറയിൽവികാരിയായിസ്റ്റമോൾസേവനം ചെയ്യുന്നു. ഇടവക യുടെ ആരംഭഘട്ടങ്ങളിൽചേലൂർഅസ്സിസ്സി ബ്രദേഴ്‌സ് അജപാലന ശുശ്രൂഷകളിൽആന്മാർത്ഥതയോടെ സഹകരിച്ചിരുന്നു. കാട്ടിക്കുളംഎസ്.എച്ച്. കോൺവെന്റ്, തൃശ്ശിലേരിഎഫ്.സി.സി കോൺവെന്റ് സി.എം.സി. കോൺവെന്റ്റ്, സെന്റ്ജോസഫ്സ‌്ഹോസ്‌പിറ്റൽ മാനന്തവാടി, എസ്.കെ.ഡി. കോൺവെൻ്റ് പടല എന്നിവടങ്ങളിൽ നിന്നും ഇടവക യിലിസേവനം അനുഷ്ടിച്ചിട്ടുണ്ട്. 1999 മുതൽ മാനന്തവാടി ദീപ്‌തിവേനിൽ നിന്നുമുളിഎഫ്.സി.സി. സിസ്റ്റേഴസ് ഇടവക യിലെ അജപാലനുശ്രൂഷയിലുംതബോധന സംഘടനാലെയിലുംചെയ്യുന്ന സേവനങ്ങൾ ഏറെ പ്രയംസനിയമാണ് കർണ്ണാടകയിലെ ഹൊമ്പള്ളിയിൽ താമസിക്കുന്ന 3 കുടുംബങ്ങളുംകേരളത്തിൽഷാമാംഗലം, മീൻകൊല്ലി, തോണിക്ക ടവ്എന്നീസ്ഥലങ്ങളിലായിതാമസിക്കുന്ന 13 കുടുംബങ്ങളുംഇവിടെയുണ് ജർമ്മനിയിലെസോസൽസെൻ്റ്സിസിലി ഇടവകയുടേയും ഫാ പോൾഹോർസ്റ്റിജൻ്റെയും സാമ്പത്തികസഹായത്തോടെ പാാ. വെന്നീസ്‌കരുമാടിയച്ചൻ്റെ നേത്യതത്തിൽ പൂർത്തിയാക്കിയ മനോഹരമായവൈദീകമന്ദിരത്തിൻ്റെ വെഞ്ചരിപ്പുകർമ്മം 2002 സെപ്റ്റംബർ 15ന് അരിവന്യമാർ എമ്മാനുവേൽ പോത്തനാമുഴി പിതാവ് നിർവ്വഹിച്ചു. പോൾ എടയകൊണ്ടാട്ട് അച്ചനായി രുന്നു അന്നത്തെ വികാരി. ഇടവകയിലെസെമിത്തേരിയുടേയുംമൃതിമണ്‌ഡപത്തിൻ്റെയും നിർമ്മാണം പൂർത്തിയാക്കി യത്‌ഡെന്നീസ്ഴുതാടിയച്ചൻ്റെ നേത്യത്വത്തിലായിരുന്നു. കുടുംബങ്ങളുടെ എണ്ണത്തിലുള്ളകുറവും സാമ്പത്തിക പരിമിതി കണ്ണും ഉണ്ടെങ്കിലും ഈ അതിർത്തിസ്രാത്തിൽ ക്രിസ്‌തീയസ്നേഹത്തിനേയുംകൂട്ടായ്‌മയുടേയും ക്രൈസ്‌തവസാക്ഷമേകി ബാവലി ഇടവക പ്രയോഭിക്കുന്നു.
Season of the Annunciation : First Tuesday of Annunciation
മംഗള വാർത്ത കാലം : മംഗളവാര്ത്ത ഒന്നാം ചൊവ്വ
2022 - 2023
Fr George Palathadathil
Vicar2019 - 2022
Fr Kuriakose Painumkal
Vicar2016 - 2020
Fr Joseph Kalambukattu
Vicar2012 - 2016
Fr Augustine Kallumkatharayil
Vicar2004 - 2006
Fr George Madathiparambil
Asst VicarVidyapitham, the FEDAR platform for the profile building is an exclusive digital space for the fedarians.
Sign InView all mothly bulletins of Diocese of Mananthavady to keep updated about the activities of Diocese.
Latest Bulletin