1. ഏലിയാ സ്ളീവാ മൂശാ കാലം അഞ്ചാം ഞായർ. മൂശ ഒന്നാം ഞായർ.
2. ജപമാല മാസം 5 ാം ദിനം
3. മിഷൻ മാസം. പതാക ഉയർത്തിക്കാണുമല്ലോ. കുട്ടികളെ പറഞ്ഞയക്കണെ.
4. ഇന്ന് പയ്യംപള്ളി ഫൊറോനാ കൗൺസിൽ ഉച്ചക്ക് 2.00 ന്.
5. ചൊവ്വ ജപമാല രാജ്ഞിയുടെ തിരുനാൾ.
6. ചൊവ്വ വൈദീകരുടെ മാസധ്യാനം കാട്ടിക്കുളത്ത് വച്ച്.
7. അടുത്ത ശനി അൾത്താര ശുശ്രൂഷികളുടെ മീറ്റിംഗ് ഉണ്ട്.
8. അടുത്ത ശനി മുതൽ യൂണിറ്റുകളിൽ ജപമാല. എല്ലാ യൂണിറ്റിലും നടത്തണെ. ബഹു. സിസ്റ്റേഴ്സിനെ അറിയിക്കുമല്ലോ.
9. ശനി CML രൂപതാ ബൈബിൾ കലോത്സവം നടവയലിൽ വച്ച്.
10. അടുത്ത ഞായർ പാരിഷ് കൗൺസിൽ ഉണ്ട്.
11. 18 ശനി. രോഗീ ദിനം. രോഗികൾ, 65 വയസ്സിന് മുകളിലുള്ളവർ, കിടപ്പുരോഗികൾ മുതലായവരെ പള്ളിയിൽ കൊണ്ട് വരിക. കുമ്പസാരം, കുർബ്ബാന, പരിപാടികൾ, ഭക്ഷണം.
12. KCYM രൂപതാ പേൾ കലോത്സവത്തിൽ പരിചമുട്ടിന് രണ്ടാം സ്ഥാനം നേടിയ ഒണ്ടയങ്ങാടി യുവജനത്തിന് അഭിനന്ദനങ്ങൾ.
13. പള്ളിയിലെ കാർപ്പറ്റ് മാറ്റുകയാണ്.
14. ബഞ്ചുകൾ തയ്യാറാക്കി ഇട്ടു. Industrial work ഇലഞ്ഞിക്കൽ ഷിബു, ആശാരിപ്പണി പാറേക്കുടി സുനോജ്, പെയിന്റിംഗ് വെള്ളക്കാട്ട് ജിജോ. നന്ദി.
15. രോഗികൾക്കുള്ള ഉപകരണങ്ങൾ ആവശ്യമുള്ളവർ പുത്തൻപുരക്കൽ അജീഷിനെ സമീപിക്കുക.
16. വേളാങ്കണ്ണി തീർത്ഥാടനം നവംബർ 23, 24, 25 തിയ്യതികളിൽ. ബുക്ക് ചെയ്യാം. 45 പേർക്കാണ് പോകാനാവുക.