Certificate in Web Designing
Course Introduction:
പ്ലസ് ടു പൂർത്തിയാക്കിയ ശേഷം വെബ് ഡിസൈനിംഗിൻ്റെ അടിസ്ഥാനകാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള സർട്ടിഫിക്കേഷൻ കോഴ്സാണിത്. 6 മാസം നീണ്ടുനിൽക്കുന്ന ഈ കോഴ്സിൽ വെബ് ഡിസൈനിംഗിന് ഉപയോഗപ്രദമായ ചില അടിസ്ഥാന ഉപകരണങ്ങളെയും വെബ് കോഡിംഗ് ഭാഷകളെക്കുറിച്ചും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ഇൻ്റർനെറ്റിൻ്റെ വർദ്ധിച്ചുവരുന്ന ജനപ്രീതി കാരണം വെബ് ഡ്സൈനിംഗ് കോഴ്സുകൾ ലോകമെമ്പാടും പ്രചാരത്തിലുണ്ട്. വെബ് ഡ്സൈനിംഗ് കോഴ്സുകൾ വെബ് സൈറ്റുകളുടെ രൂപകൽപ്പന, ഉപയോക്തൃ അനുഭവം എങ്ങനെ മെച്ചപ്പെടുത്താം, ഇൻ്റർഫേസ് ഡിസൈൻ, കോഡിംഗ് തുടങ്ങിയവയെപ്പറ്റിയും അറിവ് നേടുന്നതിന് ഈ കോഴ്സ് വിദ്യാർത്ഥികളെ സഹായിക്കുന്നു.
Course Eligibility:
- 
Plus Two
 
Core Strength and Skills:
- Analytical Abilities
 - Organization
 - Programming
 - Resourcefulness
 - Critical thinking
 - Accountability
 - Management
 - Teamwork and collaboration
 
Soft Skills:
- Communication
 - Open-mindedness and adaptability
 - Creativity
 - Perseverance
 - Problem Solving
 - Curiosity
 - Patience
 
Course Availability:
In Kerala:
- 
C-Apt Multimedia Academy - Kalpetta
C-Apt Multimedia Academy - Mananthavady
C-Apt Multimedia Academy - Sulthan Bathery
Local Institutions across the state
 
Other States:
- 
Local Institutions across India
 
Course Duration:
- 
6 Months to 1 Year
 
Required Cost:
- 
Average fees 6000 to 50,000Lakhs
 
Possible Add on Course :
- Web Design for Beginners: Real World Coding in HTML & CSS - Udemy
 - UX & Web Design Master Course: Strategy, Design, Development - Udemy
 - Ultimate Web Designer & Web Developer Courser for 2021 - Udemy
 - Complete Web Design: From Figma to Webflow to Freelancing - Udemy
 - Etc…
 
Higher Education Possibilities:
- Diploma in Computer Science
 - Diploma in I.T
 
Job opportunities:
- Freelance web designer
 - Graphic designer
 - Web animation creator
 - Web developer
 - PHP & CSS developer
 - Etc…
 
Top Recruiters:
- Organizations
 - Multinational Organizations
 - Web Development companies
 - IT sector
 - Startups
 
Packages:
- 
Starting salary from 1 Lakh to 3 Lakh Annually
 
  Education