So you can give your best WITHOUT CHANGE
ഓങ്കോളജി നഴ്‌സിങ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
തിരുവനന്തപുരം റീജനൽ ക്യാൻസർ സെന്ററിന്റെ ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്‌സിങ് കോഴ്സിന് അപേക്ഷിക്കാനുള്ള സമയം 30നു വൈകിട്ട് 5 വരെ നീട്ടി. അപേക്ഷയുടെ പ്രിന്റൗട്ട് ആറിനു വൈകിട്ട് നാലിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://www.rcctvm.gov.in/
Send us your details to know more about your compliance needs.