Let us do the

DNB Post MBBS Application till 28th only (27-09-2023)

So you can give your best WITHOUT CHANGE

ഡിഎൻബി പോസ്റ്റ് എംബിബിഎസ് അപേക്ഷ 28 വരെ മാത്രം

നീറ്റ് പിജി യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്രം ഇളവുവരുത്തിയതിനാൽ പുതിയ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർ സംസ്ഥാന ഡിഎൻബി പോസ്റ്റ് കോഴ്സുകളിലേക്ക് 28ന് 3 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in 


Send us your details to know more about your compliance needs.