So you can give your best WITHOUT CHANGE
ഐസിടി അക്കാദമി സർട്ടിഫിക്കേഷൻ പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് ഐസിടി അക്കാദമി ഓഫ് കേരള നടത്തുന്ന 6 മാസത്തെ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾക്ക് 30 നു മുൻപ് അപേക്ഷിക്കാം. ഡേറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, ഫുൾസ്റ്റാക്ക് ഡവലപ്മെന്റ്, സ്പെഷലിസ്‌റ്റ് ഇൻ സോഫ്റ്റ്‌വെയർ ടെസ്‌റ്റിങ് തുടങ്ങിയ കോഴ്സുകളിലാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: https://ictkerala.org
Send us your details to know more about your compliance needs.