Let us do the

JAM: Application from 7th September-(29-07-2022)

So you can give your best WITHOUT CHANGE

ജാം: അപേക്ഷ സെപ്റ്റംബർ 7 മുതൽ

ഐഐടികൾ, ഐഐഎസ് .സി എൻഐടികൾ എന്നിവിടങ്ങളിൽ സയൻസ് ഉപരി പഠനത്തിനുള്ള ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) അപേക്ഷാ നടപടികൾ സെപ്റ്റംബർ 7 മുതൽ ഒക്ടോ ബർ 11 വരെ നടക്കും. ബയോടെടെക്നോളജി, കെമിസ്ട്രി, ഇക്കണോമിക്സ്, ജിയോളജി, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്,മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലാണു പരീക്ഷ. അടുത്തവർഷം ഫെബ്രുവരി 12നു നടക്കുന്ന പരീക്ഷയുടെ ഫലം മാർച്ച് 23നു പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.