Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ(28-02-2025)

So you can give your best WITHOUT CHANGE

പവർഗ്രിഡിൽ 115 മാനേജർ ഒഴിവുകൾ

പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ മാനേജറുടെ 115 ഒഴിവ്. മാർച്ച് 12 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.powergrid.in 

DIBT:18 ജെആർഎഫ് ഒഴിവുകൾ

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ മൈസൂരുവിലെ ഡിഫൻസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബയോ ഡിഫൻസ് ടെക്നോളജിയിൽ (DIBT) ജൂനിയർ റിസർച് ഫെലോയുടെ 18 ഒഴിവ്. 2 വർഷ പരിശീലനം. മാർച്ച് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.drdo.gov.in 


Send us your details to know more about your compliance needs.