Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (30-08-2024)

So you can give your best WITHOUT CHANGE

എൻജിനീയേഴ്സ് ഇന്ത്യയിൽ 77 ഒഴിവുകൾ

ഡൽഹിയിലെ എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 77 ഒഴിവ്. ജോലിപരിചയം ഉള്ളവർക്കാണ് അവസരം. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 4 വരെ. കൂടുതൽ വിവരങ്ങൾക്കും മറ്റു വിശദാംശങ്ങൾക്കും: www.engineersindia.com  സന്ദർശിക്കുക.

പവൻ ഹംസ് ലിമിറ്റഡ്: 101 ഒഴിവുകൾ

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കീഴിലെ ഹെലികോപ്റ്റർ കമ്പനിയായ പവൻ ഹംസ് ലിമിറ്റഡിൽ റഗുലർ/കരാർ തസ്‌തികകളിലായി 101 ഒഴിവ്. മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണു നിയമനം. സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.pawanhans.co.in 


Send us your details to know more about your compliance needs.