Let us do the

HDC & BM: Application can be submitted till 15th July (21-06-2024)

So you can give your best WITHOUT CHANGE

എച്ച്‌ഡിസി & ബിഎം: അപേക്ഷ ജൂലൈ 15 വരെ നൽകാം

സംസ്ഥാന സഹകരണ യൂണിയൻ സഹകരണ പരിശീലന കോളജുകളിലെ എച്ച്ഡിസി ആൻഡ് ബിഎം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.scu.kerala.gov.in സന്ദർശിക്കുക.


Send us your details to know more about your compliance needs.