So you can give your best WITHOUT CHANGE
എംഎസ്സി, ബിഎസ്‌സി, ഡിപ്ലോമ, പിജി ഡിപ്ലോമ പ്രവേശനം ആരംഭിച്ചിരിക്കുന്നു
വയനാട് പൂക്കോട് കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി വിവിധ കാമ്പസുകളിലായി നടത്തുന്ന പ്രോഗ്രാമുകളിലെ 2025-'26-ലെ പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യതാ കോഴ്സ് അന്തിമപരീക്ഷ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ application.kvasu.ac.in വഴി ജൂലൈ നാലിന് രാത്രി 11 വരെ നൽകാം.
Send us your details to know more about your compliance needs.