Let us do the

Integrated Teacher Education Programme: Admissions open(17-07-2023)

So you can give your best WITHOUT CHANGE

ഇൻ്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാം: പ്രവേശനം ആരംഭിച്ചിരിക്കുന്നു

കേന്ദ്ര/സംസ്ഥാന സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവയിൽ ചിലതിലെ നാലുവർഷ ഇൻ്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ (ബി.എഡ്.) പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റിന് (എൻ. സി.ഇ.ടി.) അപേക്ഷിക്കാം. ncet.samarth.ac.in/ വഴി ജൂലായ് 19-ന് രാത്രി 11.30 വരെ അപേക്ഷ നൽകാം.


Send us your details to know more about your compliance needs.