So you can give your best WITHOUT CHANGE
എംജിയിൽ ഓൺലൈൻ എംകോം അപേക്ഷ 30 വരെ നൽകാം
വിദ്യാർഥികൾക്കും തൊഴിൽ ചെയ്യുന്നവർക്കും പഠിക്കാവുന്ന എംജി സർവകലാശാലയുടെ ഓൺലൈൻ എംകോം പ്രോഗ്രാമിലേക്കു സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക്: mguonline.ac
Send us your details to know more about your compliance needs.